Kalki Nasik Dol Recording Session | Jakes Bejoy | Tovino Thomas | Samyuktha Menon

2019-08-20 27

Here is the Nasik Dhol Recording Session of #Kalki.

Jakes Bejoy About #KalkiMovie #BGM
മുൻപൊരു ദിവസം ബന്ധു വീട്ടിലെ പെരുന്നാൾ കൂടുന്നതിനിടയ്ക്ക് ഞാൻ പോയ തീയേറ്ററിൽ നിന്നാണ് കൽക്കിയുടെ ബിജിഎം ജനിക്കുന്നത്.
ഇരിഞ്ഞാലക്കുട എം സിനിമാസിൽ വെയ്റ്റ് ചെയ്യുകയായിരുന്ന ഞാൻ പെട്ടെന്നാണ് ബ്ലൂംസ് നാസിക്ക് ധോളിലെ കുറച്ചു പയ്യന്മാർ അവരെക്കാൾ വലിയ ഡ്രം ഒക്കെ ആയി കൊട്ടി വരുന്നത്‌ കണ്ടത്. അപ്പോൾ തന്നെ സുഹൃത്ത് ജ്യോതിഷിനോട് റെക്കോര്ഡ് ചെയ്യാൻ പറഞ്ഞു. പുള്ളി ഉടനെ ചേതന സ്റ്റുഡിയോയിലെ സൗണ്ട് എന്ജിനീയേഴ്‌സ് ആയ Saji R ചേട്ടനും Ganesh Marar ചേട്ടൻ, കൃഷ്ണൻ എന്നിവർക്കൊപ്പം അത് റെക്കോര്ഡ് ചെയ്തു തരികയും ഉണ്ടായി. അങ്ങനെയാണ് ഇപ്പോൾ നിങ്ങൾ കേൾക്കുന്ന, ഒരുപാട് നല്ല അഭിപ്രായങ്ങൾ പറഞ്ഞ കൽക്കിയുടെ BGM ഉണ്ടായത്.

Director : Praveen Prabharam
Producers : Suvin K Varkey & Prasobh Krishna
Banner : Little Big Films
Writers : Praveen Prabharam & Sujin Sujaathan
DOP : Gautham Sankar
Editor : Renjith Kuzhur
Teaser Edit & Promo Cuts : Christy Sebastian
Music : Jakes Bejoy
Cast : Tovino Thomas, Samyuktha Menon, Shivjith, Hareesh Uthaman, Saiju Kurup, Sudheesh, Aparna Nair, KPAC Lalitha, James Elia .
Stunt : Dhilip Subbarayan, Supreme Sundar, Mafia Sasi, Anbarivu
Production Controller : Manoj Poomkunnam
Lyrics : Joe Paul
Art Director : Subhaash Karun
Costumes : Arun Manohar
Make Up : Hassan Wandoor
Dolby Atmos Mix : Rajakrishnan M R
Sound Design : Sync Cinema
DI : Vista VFX
VFX : Promice
Chief Associate : Vishnu Aravind
Line Producer : Vineeth J PUlludan
Production Executive : Sajeev Chandiroor
Stills : Bijith Dharmadam
Design : Yellow Tooth



MUSIC ON : GOODWILL ENTERTAINMENTS

DIGITAL PARTNER : AVENIR TECHNOLOGY


► Subscribe to Goodwill Entertainments: https://goo.gl/s92pm7
► Like us on Facebook: https://goo.gl/2V6uNV


|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same